KOYILANDY DIARY.COM

The Perfect News Portal

നാദാപുരം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി

നാദാപുരം: നാദാപുരം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ കല്ലാച്ചിയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനം കെ.പി. സൂപ്പി ഉദ്ഘാടനം ചെയ്തു. ജനകീയ സമതി ഭാരവാഹി ഷൗക്കത്തലി എരോത്ത്, നാദാപുരംപാലിയേറ്റീവ് കെയര്‍ ഭാരവാഹികളായ കെ. ഹേമചന്ദ്രന്‍ ,എ.റഹിം, വി.കെ. അഷ്റഫ് , സി.വി. ഹമീദ് തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *