KOYILANDY DIARY.COM

The Perfect News Portal

ദില്ലി- തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്‍റെ ബോഗിയില്‍ വിള്ളലുകള്‍ കണ്ടെത്തി

കൊച്ചി: ദില്ലി- തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്‍റെ ബോഗിയില്‍ വിള്ളലുകള്‍ കണ്ടെത്തി. എറണാകുളം സൗത്ത് റെയില്‍വെസ്റ്റേഷനിലെ പരിശോധനയിലാണ് എസ് 4 കോച്ചിന്‍റെ ആക്സിലുകളില്‍ വിള്ളല്‍ കണ്ടത്. ഇതേ തുടര്‍ന്ന് കോച്ച്‌ ഇളക്കിമാറ്റിയാണ് കേരള എക്സ്പ്രസ് യാത്ര തുടര്‍ന്നത്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. സംഭവത്തില്‍ റെയിവെ അന്വേഷണം തുടങ്ങി.

Share news

Leave a Reply

Your email address will not be published. Required fields are marked *