KOYILANDY DIARY.COM

The Perfect News Portal

തൊട്ടില്‍പ്പാലത്ത് യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്> തൊട്ടില്‍പ്പാലത്ത് കടവരാന്തയില്‍ ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാല്‍ സഖറിയ(40) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തു നിന്ന് തോക്കും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണോ എന്നും സംശയമുണ്ട്. അവിവാഹിതനാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *