KOYILANDY DIARY.COM

The Perfect News Portal

തേവര്‍കുളത്തിന്റെ നവീകരണപ്രവൃത്തി തുടങ്ങി

കൊയിലാണ്ടി: പന്തലായനിയിലെ പ്രധാന ജല സ്രോതസ്സായ തേവര്‍കുളത്തിന്റെ നവീകരണപ്രവൃത്തി തുടങ്ങി. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, കൗണ്‍സിലര്‍ ടി.പി. രാമദാസ് എന്നിവര്‍ നവീകരണ പ്രവൃത്തിക്ക് നേതൃത്വംനല്‍കി.

Share news

Leave a Reply

Your email address will not be published. Required fields are marked *