KOYILANDY DIARY.COM

The Perfect News Portal

തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന വിജയകരമെന്ന് പരിശോധനാ സംഘം

തൃശൂര്‍: തെച്ചിക്കോട്ട് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന വിജയകരമെന്ന് പരിശോധനാ സംഘം. കാഴ്ച പൂര്‍ണമായി തടസപ്പെട്ടെന്ന് പറയാനാകില്ലെന്ന് പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. പാപ്പാന്‍മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും കണ്ടെത്തല്‍.

രണ്ട് മണിക്കൂറിനകം ഈ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും. ആനയുടെ ആരോഗ്യക്ഷമത മൂന്നംഗ സംഘമാണ് പരിശോധിച്ചത്. ആരോഗ്യനില തൃപ്തികരമെന്നും ശരീരത്തില്‍ മുറിവുകളില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

Share news

Leave a Reply

Your email address will not be published. Required fields are marked *