Breaking News Kerala News തുറവൂരില്‍ മധ്യവയസ്കന് കുളത്തില്‍ മുങ്ങിമരിച്ചു 7 years ago reporter അങ്കമാലി: തുറവൂരില്‍ മധ്യവയസ്കന് കുളത്തില്‍ മുങ്ങിമരിച്ചു. കോഴികുളത്തില്‍ കുളിക്കാനിറങ്ങിയ നെടുവേലി ഭാസ്കരന് (53)ആണ് മരിച്ചത്. രാവിലെ 7.15ഓടെയാണ് സംഭവം.ഭാസ്ക്കരന്‍ മുങ്ങി താഴുന്നതുകണ്ട അയല്‍വാസിയാണ് വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചത്. Share news Post navigation Previous കണ്സെഷന് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഡീസല്‍ സബ്സിഡി നല്‍കണംNext കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് സ്വകാര്യബസ് ജീവനക്കാര്‍