തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ക്ലബ്ബുകള്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സമന്വയം-2017 നടന്നു. പ്രശസ്ത യുവ മാന്ത്രികന്‍ ശ്രീജിത് വിയ്യൂര്‍ മാജിക് കാണിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി. കെ. മോഹനാംബിക, കെ.ശാന്ത, എ.വി
