KOYILANDY DIARY.COM

The Perfect News Portal

താൽക്കാലിക അദ്ധ്യാപക ഒഴിവ്

കൊയിലാണ്ടി: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് താൽക്കാലിക ഒഴിവിലേക്കുള്ള ഇൻറർവ്യു 2019 മെയ് 28ന്‌11 മണിക്ക് സ്കൂളിൽ നടക്കും. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുമായി ഹാജരാവേണ്ടതാണ് അധികൃതർ അറിയിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *