തലശ്ശേരി എരിഞ്ഞോളി പാലം സന്ദർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തലശ്ശേരി എരിഞ്ഞോളി പാലം സന്ദർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്: എം.എൽ.എ എ. എൻ ഷംസീറും, മറ്റു ജനപ്രതിനിധികളും നാട്ടുക്കാരും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പ്രവൃത്തി പുരോഗമിക്കുന്ന തലശ്ശേരി എരിഞ്ഞോളി പാലം സന്ദർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പ്രവൃത്തി പുരോഗതി റിപ്പോർട്ട് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആവശ്യമായ അത്രയും തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിച്ച് അടിയന്തരമായി പ്രവൃത്തി പൂർത്തികരിക്കാനും നിർദ്ദേശം നൽകി.

