ഡല്‍ഹിയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

ഡല്‍ഹി: ഡല്‍ഹിയിലെ വികാസ് ഭവനില്‍ തീപിടിത്തം. കെട്ടിടത്തിന്റെ ആറാം നിലയിലാണ് തീ പടര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പൊള്ളലേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

