KOYILANDY DIARY.COM

The Perfect News Portal

ഡൽഹി കർഷക സമരത്തിൽ പങ്കെടുത്ത വളണ്ടിയർമാർക്ക് ആദരവ്‌

കൊയിലാണ്ടി: ഡൽഹി പ്രക്ഷോഭത്തിൻ്റെ പ്രചരണാർത്ഥം ഇടത് കർഷക സമിതി കൊയിലാണ്ടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ തിരുവങ്ങൂരിൽ സമാപിച്ചു. സമാപന യോഗത്തിൽ ഡൽഹി സമരത്തിൽ പങ്കെടുത്ത സമര വളണ്ടിയർമാർക്ക് ആദരവ് നൽകി.

കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ. ഷിജു ഇ അനിൽകുമാർ, എം. കൃഷ്ണൻ, പി. കെ പ്രസാദ്, ഒ. ടി. വിജയൻ എന്നിവരെ പി. വിശ്വൻ മാസ്റ്റർ മൊമെൻ്റോ നൽകി ആദരിച്ചു. പി വിശ്വൻ മാസ്റ്റർ സമാപന യോഗം ഉദ്ഘാടനം ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *