തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രൊ: വൈസ് ചാന്‍സിലറായി വിദൂര വിദ്യാഭാസ വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. പി. പി അജയ് കുമാറിനെ നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കേരള സര്‍വകലാശാല പിആര്‍ഒ ഡോ. അജിത എസ് ആണ് ഇത് സംബന്ധിച്ച് അറിയിച്ചത്