KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രക്കടുത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാര്‍ത്ഥിനാണ് വെട്ടേറ്റത്. സിദ്ധാര്‍ത്ഥിനെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷം നിലനിന്നിരുന്നു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *