KOYILANDY DIARY.COM

The Perfect News Portal

ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നവോത്ഥാന മൂല്യങ്ങളും ഐക്യവും സാഹോദര്യവും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്ക് ചേരാൻ ആഹ്വാനം ചെയ്ത് കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ, കെ.ജി.ഒ.എ. എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉണർവ്വ് – ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.

ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ.ടി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ.അജയകുമാർ അധ്യക്ഷനായി. എം.കെ.രാജേന്ദ്രൻ, എം.പി.ജിതേഷ് കുമാർ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *