KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ സമഗ്ര ശൗചാലയ പദ്ധതി; അപേക്ഷ ക്ഷണിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ സമഗ്ര ശൗചാലയ പദ്ധതി പ്രകാരം കക്കൂസ് ഇല്ലാത്തവരില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ എഴിനുള്ളില്‍ സി.ഡി.എസ്. ഓഫീസില്‍ എത്തണം.

Share news