KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവം

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ദിവസമായ തിങ്കളാഴ്ച നടന്ന ആഘോഷ വരവ് മനം കവർന്നു. താലപ്പൊലിയും, വാദ്യമേളങ്ങളും ആഘോഷ വരവിന് പകിട്ടേകിയപ്പോൾ നിരവധി ഭക്ത ജനങ്ങളാണ് ചടങ്ങ് വീക്ഷിക്കാനായി എത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *