കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് ജ്ഞാചാര്യന്‍. യജ്ഞം 22-ന് സമാപിക്കും. രുക്മിണി സ്വയംവര ഘോഷയാത്ര, സര്‍വൈശ്വര്യ
പൂജ, ഭക്തജനങ്ങളുടെ സത്സംഗ കൂട്ടപ്രാര്‍ഥന, മഹാവിഷ്ണു സഹസ്രനാമം, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടാകും.