KOYILANDY DIARY.COM

The Perfect News Portal

ഗ്രാമശ്രി ഇനത്തില്‍പ്പെട്ട രണ്ട് മാസം പ്രായമുള്ള മുട്ടക്കോഴികളെ വിതരണം ചെയ്യും

കൊയിലാണ്ടി: ഗ്രാമശ്രി ഇനത്തില്‍പ്പെട്ട രണ്ട് മാസം പ്രായമുള്ള മുട്ടക്കോഴികളെ 11-ന് രാവിലെ 9 മണിമുതല്‍ കൊയിലാണ്ടി മൃഗാസ്​പത്രിയില്‍ നിന്നും വിതരണം ചെയ്യും. വില ഒന്നിന് 90 രൂപ.

Share news