Kerala News ഗൃഹോപകരണ വില്‍പ്പനശാലയുടെ ഗോഡൗണിനു തീപിടിച്ചു 9 years ago reporter മലപ്പുറം: മഞ്ചേരി മംഗലശേരിയില്‍ ഇലക്‌ട്രിക് ഗൃഹോപകരണ വില്‍പ്പനശാലയുടെ ഗോഡൗണിനു തീപിടിച്ചു. ക്യൂബി ഇല്ക്‌ട്രിക്ക് ഹോം അപ്ലയന്‍സസിന്റെ മൊത്തവിതരണ ഗോഡൗണിനാണു തീപിടിച്ചത്. ഫയര്‍ ഫോഴ്സ് തീയണച്ചു. ലക്ഷങ്ങളുടെ നഷ്ടം. Share news Post navigation Previous ഉബര്‍ ( Uber ) സ്വന്തംനിലയ്ക്ക് റോഡുഭൂപടം നിര്‍മിക്കുന്നുNext ചക്ക പോള