കൊയിലാണ്ടി: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍ ഡോ. കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ മൂസ മേക്കുന്നത്ത് അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ പ്രബീദ്, മധുസൂദനന്‍, ആതിര, എസ്. ബീന, മോഹനന്‍ നടുവത്തൂര്‍, ജി.കെ. വേണു എന്നിവര്‍ സംസാരിച്ചു.