KOYILANDY DIARY.COM

The Perfect News Portal

ഗംഗാ സ്‌നാന തീർത്ഥയാത്ര നടത്തുന്നു

കൊയിലാണ്ടി: നമ്പ്രത്ത്‌കര പുതിയ തൃക്കോവിൽ ശിവക്ഷേത്രത്തിൽ നിന്നും ഗംഗാ സ്‌നാന തീർത്ഥയാത്ര നടത്തുന്നു. ഹരിദ്വാർ, ഋഷികേശ്, മഥുര, വൃന്ദാവൻ, ദ്വാരക, താജ്മഹൽ, ഡൽഹി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുന്നത്. വിമാനയാത്ര സൗകര്യവും ഒരുക്കുന്നു. ബുക്കിംഗിന് വിളിക്കേണ്ട നമ്പർ: 9447414977, 9961825353.

Share news

Leave a Reply

Your email address will not be published. Required fields are marked *