Calicut News Koyilandy News Obituary ഗംഗാധരൻ മാസ്റ്റർ 6 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവിൽ (നിസരിഗ) യിൽ ഗംഗാധരൻ മാസ്റ്റർ (57) നിര്യാതനായി. ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: സംഗീതാധ്യാപകനായിരുന്നു. ഭാര്യ: ഷീജ. മക്കൾ: നിസരി ഗംഗ, സരിഗ ഗംഗ. Share news Post navigation Previous അന്താരാഷ്ട്രാ യോഗാ ദിനം ആചരിച്ചുNext ഭക്ഷ്യവിഷബാധ: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥികൾ സുഖം പ്രാപിക്കുന്നു