KOYILANDY DIARY.COM

The Perfect News Portal

കർണ്ണാട്ടിക്ക് സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ദീപ്ന. പി.നായർ

കണ്ണൂർ സർവകലാശാലയിൽ നിന്നും കർണ്ണാട്ടിക്ക് സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ദീപ്ന. പി.നായർ. കൊയിലാണ്ടി കൊല്ലം മീര ഭവനിൽ അരവിന്ദ് രാമചന്ദ്രന്റെ ഭാര്യയും, കണ്ണൂർ സർവ്വകലാശാലയിലെ സംഗീത വിഭാഗം അധ്യാപികയുമാണ്.

Share news