കർണികാരം 2019 ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ആർഷ വിദ്യാ പീഠം വൈദികാചരണം പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്ധാർത്ഥികൾക്ക് വേണ്ടി നടത്തുന്ന നാലു ദിവസത്തെ പഠന ശിബിരം വയനാട് നര നാരായണ അദ്വൈതാശ്രമത്തിലെ ബ്രഹ്മചാരി വേദ ചൈതന്യ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ക്യാമ്പ് ഡയറക്ടർ അർച്ചന, മിനി കമ്മട്ടേരി അഡ്വ.അജീഷ് നമ്പിയാക്കൽ, നിഖിൽ ഗോകുലം എന്നിവർ സംസാരിച്ചു.
