KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രക്കുളത്തില്‍ പതിമൂന്ന് വയസ്സുകാരന്‍ മുങ്ങി മരിച്ചു

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ പതിമൂന്ന് വയസ്സുകാരന്‍ മുങ്ങി മരിച്ചു.മുഹമ്മ ചാരമംഗലം ഡിവിഎച്ച്‌ എസ്സ് എസ്സ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വിനായകനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പുത്തനമ്ബലം ക്ഷേത്ര കുളത്തിലായിരുന്നു അപകടം.

Share news

Leave a Reply

Your email address will not be published. Required fields are marked *