KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ അപകടം; രണ്ടു കുട്ടികള്‍ക്ക് പരിക്ക്

കോഴിക്കോട്: കൊടുവള്ളിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ അപകടം. അപകടത്തില്‍ അയല്‍ക്കാരായ രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. പാറ പൊട്ടിക്കാനുപയോഗിക്കുന്ന ഡിറ്റണേറ്ററാണ് പൊട്ടിയതെന്നാെണ് സംശയം.

Share news

Leave a Reply

Your email address will not be published. Required fields are marked *