Calicut News Koyilandy News കോഴിക്കോട് വെള്ളയിൽ കല്ലുവെച്ച പുരയിൽ കെ.പി. പ്രേമൻ (68) 4 years ago koyilandydiary കോഴിക്കോട്: വെള്ളയിൽ പരേതരായ കല്ലുവെച്ച പുരയിൽ രാഘവന്റെയും ശങ്കിരി ടീച്ചറുടെയും മകൻ കെ.പി. പ്രേമൻ (68) നിര്യാതനായി. ഭാര്യ: സുഭാഷിണി, മക്കൾ; ആഷിദ് (കേരള പോലീസ് കോൺസ്റ്റബിൾ). കിരൺ കുമാർ, അശ്വതി, സഞ്ജയ്നാഥ്. മരുമക്കൾ: സഞ്ജയ്നാഥ്, ശ്രുതി. Share news Post navigation Previous മെറ്റൽ ലോഡിംഗ്: കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് പൊടിപൂരംNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ