KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

കോഴിക്കോട്: നഗരത്തില്‍ നിരോധനാജ്ഞ. വൈകിട്ട് 6 മണി വരംയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ സമിതിയും ബിജെപിയും നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട് വലിയ സംഘര്‍ഷമാണ് നടന്നത്. രണ്ട് ദിവസമായി സംഘര്‍ഷം തുടരുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *