KOYILANDY DIARY.COM

The Perfect News Portal

കോരപ്പുഴ പാലത്തിൽ വിള്ളൽ

കൊയിലാണ്ടി: കോരപ്പുഴ പാലത്തിനു സമീപം റെയിൽവെ ട്രാക്കിൽ പാളത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് പരശുറാം എക്‌സ്പ്രസ്‌ ഓട്ടം നിർത്തി. ഇന്നു കാലത്ത് 9 മണിയോടെയായിരുന്നു സംഭവം. പാലത്തിൽ ഉള്ള ട്രാക്കിലാണ് വിള്ളൽ കണ്ടത്. എലത്തൂരിൽ നിന്നും കൊയിലാണ്ടിയിൽ നിന്നും റെയിൽവെയുടെ എഞ്ചിനീയറിംഗ് വിഭാഗം എത്തി വിള്ളൽ ശരിയാക്കിയതിനു ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *