KOYILANDY DIARY.COM

The Perfect News Portal

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിക്കൽ ഫിബ്രവരി 21 ന്

കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം കുറിക്കൽ ഫിബ്രവരി
21 ന് ചൊവ്വാഴ്ച കാലത്ത് പൂജയ്ക്ക് ശേഷം പൊറ്റമ്മൽ നമ്പീശന്റെയും എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ നടത്തുന്നതാണെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ കെ. ഇ ബാലകൃഷ്ണൻ നായരും എ ക്ലി.ഓഫീസർ യു.വി. കുമാരനും അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *