കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം തിയ്യതി കുറിക്കൽ 24 ന് കാലത്ത് ആചാരവിധിപ്രകാരം നടത്തുന്നു. ക്ഷേത്ര സ്ഥാനികർ ക്ഷേത്ര കാരണവർമാർ, ക്ഷേത്ര നർത്തകൻ, ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ഗായത്രി ബാലകൃഷ്ണ പണിക്കരാണ് തീയ്യതി കുറിക്കുക.