കൊയിലാണ്ടി: ചെന്നൈ അണ്ണാമലൈ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിന്ന് പി. എച്ച്. ഡി നേടിയ കെ. സബിനയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി കല്ലേരി ബാലകൃഷ്ണൻ നായരുടെയും ശാന്തയുടെയും മകളാണ്. ചെന്നൈ അസഞ്ചറിൽ അസി: മാനേജറായ ബിജീഷാണ് ഭർത്താവ്.