KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നിയോജക മണ്ഡലം സമ്പൂർണ്ണ വൈദ്യുതീകരണo അവലോകനയോഗം എം.എൽ.എ കെ.ദാസന്റെ അദ്ധ്യക്ഷതയിൽ ചേർന്നു

കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലം സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലം തല അവലോകനയോഗം എം.എൽ.എ.  കെ.ദാസന്റെ അദ്ധ്യക്ഷതയിൽ ചേർു. വരു ആറു മാസം കൊണ്ട് കണക്ഷന് അപേക്ഷിച്ച മുഴുവൻ പേർക്കും വൈദ്യുതികണക്ഷൻ നൽകുമെ്ന്ന എം.എൽ.എ അറിയിച്ചു. സപ്തംമ്പർ മാസം 8ാം തിയ്യതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. തുടർ് മുൻസിപ്പൽ ഗ്രാമപഞ്ചായത്ത്തലയോഗങ്ങൾ നടത്തുവാനും ധാരണയായി. യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ സത്യൻ, ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമാരായ അശോകൻകോട്ട’്, കൂമുള്ളി കരുണാകരൻ, ഷീജ പട്ടരി, എം.എം പ്രേമൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എ.എം വേലായുധൻ, ശാലിനിബാലകൃഷ്ണൻ, എം പി അജിത, പി.കെ പത്മിനി, മഠത്തിൽ നാണു, വടകര സബ് ഡിവിഷൻ എ. ഇ കെ പി സുരേഷ്, എ.ഇ മാരായ പ്രസീദ്കുമാർ, പ്രശാന്ത് കെ പി, ജിജു എിവർപങ്കെടുത്തു.

ട്ട ന്നു

Share news