KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ നീന്തൽ ടെസ്റ്റ്

കൊയിലാണ്ടി> നഗരസഭ പരിധിയിൽ നിന്ന് പത്താം തരം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കുളള നീന്തൽ ടെസ്റ്റ്  28ന് രാവിലെ ഒമ്പതിന് കൊല്ലം ചിറയിൽ നടക്കും. ഹാൾ ടിക്കറ്റ് ഹാജരാക്കണം.

Share news