KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ കായികമത്സരങ്ങൾ നടന്നു

കൊയിലാണ്ടി: താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാർക്കുള്ള കായിക മത്സരങ്ങൾ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്നു. ആശുപത്രി സൂപ്രണ്ട് കെ.എം.സച്ചിൻ ബാബു ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ സിക്രട്ടറി ഡോ.സുകുമാരൻ അദ്ധ്യക്ഷനായി. ആശുപത്രി പ്രവർത്തനത്തെ ബാധിക്കാതെ വിവിധ ടീമുകളായി സ്പോർട്സ് – അത് ലറ്റിക്സ് ഇനങ്ങളിൽ നടന്ന മത്സരത്തിൽ ജീവനക്കാർ മാറ്റുരച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *