KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കൃഷിഭവൻ തെങ്ങിൻ തൈ വിതരണം ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭാ കൃഷിഭവനിൽ 2016-17 വർത്തെ തെങ്ങിൻ തൈക്ക് ഗുണഭോക്തൃ വിഹിതം അടച്ച കർഷകർക്കുള്ള തെങ്ങിൻ തൈ വിതരണത്തിനെത്തിയിരിക്കുന്നു. രേഖകൾ സഹിതം കൃഷിഭവനിൽ ഹാജരായി തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *