KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അണേല രാരോത്ത് ദിലീപ് കുമാർ (44)

കൊയിലാണ്ടി: അണേല രാരോത്ത് ഗോവിന്ദൻ കുട്ടി നായരുടെയും, സാവിത്രിയുടെയും മകൻ ദിലീപ് കുമാർ (44) നിര്യാതനായി. സഹോദരങ്ങൾ: ദീപ ഗോപാലകൃഷ്ണൻ, ദിവ്യ രക്നേഷ് കുമാർ, സഞ്ചയനം: വെള്ളിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *