KOYILANDY DIARY.COM

The Perfect News Portal

കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്‌നം തുടങ്ങി

കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്‌നം തുടങ്ങി. കടുപ്പശ്ശേരി ബി. പത്മനാഭശര്‍മ, എടക്കാട് ദേവിദാസ്, പൂക്കാട് കരുണാകരപണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണപ്രശ്‌നം. 24-ന് സമാപിക്കും.

Share news