കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളായി അവതരിപ്പിക്കുന്നു: മുഖ്യമന്ത്രി

കോഴിക്കോട്: കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളായി അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പ്ലാനറ്റേറിയത്തിലെ സമുദ്രാ ഗാലറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിനും ലോകത്തിനും പിന്നിലാവാതിരിക്കാന്‍ പുതുതലമുറയില്‍ ശാസ്ത്രബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

