കുറുവങ്ങാട് ഗവ. ഐ.ടി.ഐ.യില്‍ വിജ്ഞാനോത്സവം നടത്തി

കൊയിലാണ്ടി: കുറുവങ്ങാട് ഗവ. ഐ.ടി.ഐ.യില്‍ വിജ്ഞാനോത്സവം നടത്തി. നഗരസഭാ ചെയര്മാന് അഡ്വ:
കെ. സത്യന് ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ എന്‍.കെ. മുരളി അധ്യക്ഷനായി. എം.വി. അനു തങ്കച്ചന്, ടി.കെ. ലിജിന എന്നിവര്‍ സംസാരിച്ചു. ‘ചെറുകിട ബിസിനസ് സംരംഭങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ ഇന്‍ര്‍നാഷണല്‍ ബിസിനസ് ട്രെയിനര്‍ ബാബു കൊളപ്പള്ളി ക്ലാസെടുത്തു.
