കിടപ്പ് രോഗികളെ സന്ദര്‍ശിച്ചു

കൊയിലാണ്ടി : സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി സോണലില്‍ കിടപ്പ് രോഗികളെ സന്ദര്‍ശിച്ചു. സൊസൈറ്റി ഉപദേശക സമിതി അംഗം പി. വിശ്വന് ഉദ്ഘാടനം ചെയ്തു. സോണല്‍ ചെയര്മാന് കെ. ഷിജു, എ. സുധാകരന്, എം. ബാലകൃഷ്ണന്, എ.കെ. അനില്‍ കുമാര്‍, എ.എം ശ്രീ സിജ, ജ്യോതിഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
