കാണ്മാനില്ല

കൊയിലാണ്ടി: കുറുവങ്ങാട് ശക്തിക്ക് സമീപം പുളിയാന രാമകൃഷ്ണൻ [64] നെ വെള്ളിയാച മുതൽ കാണ്മാനില്ല. രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് പുറത്തേക്ക് പോയതായിരുന്നു. ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. കണ്ടുകിട്ടുന്നവർ 7034754990, 9400122392 എന്ന നമ്പറിലേക്കോ തൊട്ടടുത്ത് പോലീസ് സ്റ്റേഷനിലേക്കോ വിവരം നൽകേണ്ടതാണ്.
