KOYILANDY DIARY.COM

The Perfect News Portal

കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ നാളെ ധര്‍ണ നടത്തും

കോഴിക്കോട്: വിവിധ  ആവശ്യങ്ങളുന്നയിച്ച് കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ഓഫീസില്‍ നാളെ ധര്‍ണ നടത്തും.  മുൻ എം.പി ഡോ.സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *