വടകര: ഏറാമല ആദിയൂര്‍ ഉദയ കളരി സംഘത്തിന്റെ കളരി പരിശീലനം ഹേമലത സുരേന്ദ്രന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. എം. സജീവന്‍, കെ. രാജന്‍, സി. എച്. ദേവരാജന്‍ ഗുരുക്കള്‍, സജീവന്‍ ഗുരുക്കള്‍, കെ. പി. മനോജ്, കെ. ടി. നാണു,
ഡോ. ഗിരീഷ് കുമാര്‍, വി. കെ. അനില്‍കുമാര്‍, പ്രതീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.