KOYILANDY DIARY.COM

The Perfect News Portal

കമ്യൂണിറ്റി ക്വാട്ടയില്‍ സീറ്റ് ഒഴിവ്‌

കൊയിലാണ്ടി: ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് കമ്യൂണിറ്റി ക്വാട്ടയില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ തീയ്യ/ഈഴവ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ 30-ന് വെള്ളിയാഴ്ച 12 മണിക്കകം കോളേജില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *