KOYILANDY DIARY.COM

The Perfect News Portal

കനത്ത മ‍ഴയില്‍ വയനാട്ടില്‍ ഷോപ്പിങ് കെട്ടിടം തകര്‍ന്നു വീണു

വയനാട്: ദുരന്തം വിതച്ച്‌ പെയ്യുന്ന കനത്ത മ‍ഴയില്‍ ഷോപ്പിങ്​ കെട്ടിടം തകര്‍ന്നു വീണു. വൈത്തിരി ബസ്​സ്റ്റാന്‍റിനകത്തുള്ള പഞ്ചായത്തി​​െന്‍റ ഷോപ്പിങ്ങ്​ കെട്ടിടമാണ് തകര്‍ന്നു വീണത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. ആളപായമില്ല. കെട്ടിടത്തിന് മുന്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. പ്രദേശത്ത് നിരവധികെട്ടിടങ്ങള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. മ‍ഴ ഇന്നും തുടരുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *