ഏറ്റമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് സി.പി.ഐ മലപ്പുറo ജില്ലാ സമ്മേളനത്തില്‍ അനുശോചനം

മലപ്പുറം: നിലമ്പൂരില്‍ പൊലീസുമായുള്ള ഏറ്റമുട്ടലിനിടെ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് സി.പി.ഐ മലപ്പുറo ജില്ലാ സമ്മേളനത്തില്‍ അനുശോചനം. സമ്മേളനത്തില്‍ പാസ്സാക്കിയ അനുശോചന പ്രമേയത്തിലാണ് കുപ്പു ദേവരാജിനേയുo അജിതയേയുo അനുസ്മരിച്ചത്. കഴിഞ്ഞ വര്‍ഷം മുന്‍പ് മാവോയിസ്റ്റ് നേതാക്കളെ പൊലീസ് വെടിവെച്ചു കൊന്നതിനേയും സി.പി.ഐ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.
