KOYILANDY DIARY.COM

The Perfect News Portal

ഏകാദശി സംഗീതോത്സവവും ഗീതാ ദിനാചരണവും നവം 18.19. തിയ്യതികളിൽ

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി സംഗീതോത്സവവും ഗീതാ ദിനാചരണവും നവം 18.19. തിയ്യതികളിൽ വിവിധ പരിപാടികളോടെ ആചരിക്കും. 19 ന് കാലത്ത് മുതൽ ആരംഭിക്കുന്ന  സംഗീതാരാധനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 5നകം അപേക്ഷ സമർപ്പിക്കേണ്ടതാ
ണ്. വിശദ വിവരങ്ങൾക്ക്: 98954 21009 എന്ന നമ്പറിൽ ബന്ധപ്പെടണം.

Share news

Leave a Reply

Your email address will not be published. Required fields are marked *