KOYILANDY DIARY.COM

The Perfect News Portal

എൻ.കെ.ചന്ദ്രൻ, പ്രേംജിത് ലാൽ എന്നിവരുടെ ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: എ.കെ.ജി.സ്പോർട്സ് സെന്റർ അംഗങ്ങളായിരുന്ന എൻ. കെ. ചന്ദ്രൻ, എൻ.കെ. പ്രേംജിത് ലാൽ സഹോദരങ്ങളുടെ ചരമവാർഷികം ആചരിച്ചു. അനുസ്മരണ യോഗം മുൻ എം.എൽ.എ. പി.വിശ്വൻ ഉൽഘാടനം ചെയ്തു.

കൊയിലാണ്ടി ചെത്ത്‌തൊഴിലാളലി മന്ദിരത്തിൽ വെച്ച് നടന്ന് പരിപാടിയിൽ ടി.കെ.ചന്ദ്രന്റെ അദ്ധ്യക്ഷതവഹിച്ചു.
നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ, സി.പി.ഐ.എം ലോക്കൽ സെക്രട്ടറിമാരായ ടി.വി.ദാമോദരൻ, പി.കെ.ഭരതൻ, യു.കെ.ചന്ദ്രൻ, സി.കെ. മനോജ്., തേജ ചന്ദ്രൻ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *