കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ CITU നേതൃത്വത്തിൽ ചേമഞ്ചേരി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. CPIM കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ മുഹമ്മദ്, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.സി സതീഷ് ചന്ദ്രൻ, കെ.കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു.